പൊയ്യ : പരേതനായ മരത്തോന്ത്ര ജോസഫിൻ്റെ ഭാര്യ മോനിക്ക (86) നിര്യാതയായി. സംസ്ക്കാരം നാളെ (ആഗസ്റ്റ് 15) വൈകീട്ട് 4 ന് പൊയ്യ സെൻ്റ് സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ .
മക്കൾ : ഷീബാ വിൽസൺ, തോമസ്, സുനിൽ, ഫാ. ......
തിരുവല്ല : തിരുവല്ല നഗരസഭയില് 23-ാം വാർഡില് പാലിയേക്കര കുന്നുബംഗ്ലാവില് വീട്ടില് രഞ്ജിത്ത് ( 27 ) വീടിൻ്റെ പിന്നിലായി പ്രത്യേകമായി നിർമിച്ച അറയില് നിന്നുമാണ് ഇരുതലമൂരികളെ പിടികൂടിയത്.ഇരുതലമൂരികളുടെ വില സംബന്ധിച്ച് രഞ്ജിത്തും അങ്കമാലി സ്വദേശിയായ സുഹൃത്തും തമ്മില് കഴിഞ്ഞദിവസം അങ്കമാലിയില് വച്ച് അടിപിടി ഉണ്ടായിരുന്നു. ഇത് തുടർന്ന് സുഹൃത്ത് അങ്കമാലി പോലീസില് രഞ്ജിത്തിന് എതിരെ പരാതി നല്കി.തുടർന്ന് രഞ്ജിത്തിനെ അങ്കമാലി പോലീസ് കസ്റ്റഡിയില് എടുത്തു. ......

ആലപ്പുഴ : ദുരുഹ സാഹചര്യത്തിൽ കാണാതായ നാലു സ്ത്രീകളെക്കുറിച്ചുള്ളകേസിൻ്റെ അന്വോഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലുമായി വീട്ടമ്മ. കാണാതായ ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭവൻ (47) കൊല്ലപ്പെട്ടതായാണ് തിരോധാനത്തിന് വഴിത്തിരിവാകുന്ന പുതിയ വെളിപ്പെടുത്തൽ സെബാസ്റ്റ്യനും വസ്തു ഇടനിലക്കാരനായ സുഹൃത്തും ചേർന്ന് ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽവെച്ച് ലഹരി മരുന്ന് നൽകിയ ശേഷം ശുചിമുറിയിൽ വെച്ച്ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്നാണ് വെളിപെടുത്തലിലുള്ളത്. വസ്തു ഇടനിലക്കാരനായ പൊന്നൻ ഫോണിലൂടെ നടത്തിയ സംഭാഷണത്തിലാണ് ഈ വിവരങ്ങൾ ഉള്ളതെന്നും,ശബ്ദ സന്ദേശം അന്വേഷണ സംഘ ത്തിനു കൈമാറിയിട്ടുണ്ടെന്നും വീട്ടമ്മ പറയുന്നു. ആരോപണ വിധേയനായ വസ്തു ഇടനിലക്കാരന് ഫ്രാങ്ക്ളിന് ഇവരുടെ വീടിനു സമീപം നേരത്തെ വാടകക്കു താമസിച്ചിരുന്നു. ബിന്ദു പത്മനാഭൻതിരോധാനം സംബന്ധിച്ച വാര്ത്തകൾ വന്നു തുടങ്ങിയപ്പോൾ നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് ബിന്ദു ജീവിച്ചിരിപ്പില്ലെന്നും ഇവരെ നേരത്തെ കൊന്നു കളഞ്ഞതായും പറയുന്നത്. ഇതിനു പിന്നാലേയാണ് പൊന്നന് ഫ്രാങ്ക്ളിനും സെബാസ് റ്റ്യനുമായി ചേര്ന്നാണ് കൊലപെടുത്തിയതെന്നു വെളിപെടുത്തിയത്.ഇതിനു ശേഷവും സെബാസ് റ്റ്യന് ഇയാളുടെ വീട്ടിലെത്തിയത് കണ്ടിരുന്നതായും ഇവര് പറയുന്നു. ......
കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവല് മാര്ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ വെഡിംഗ് ആന്ഡ് മൈസ് ഉച്ചകോടിയ്ക്ക് കൊച്ചിയില് തുടക്കമായി. രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം മേഖലയ്ക്ക് മാതൃക കാട്ടാന് കേരളത്തിന് സാധിക്കുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു കൊണ്ട് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വെഡിംഗ് ആന്ഡ് മൈസ് കേന്ദ്രമായി മാറാനുള്ള എല്ലാ ചേരുവകളും കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ......
ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ പുതിയ കോൺസെപ്റ് സ്റ്റോർ ആയ LOW PICE ZONE ഗ്രാൻഡ് എക്സ്പ്രസ്സ് വുകൈർ എസ്ദാൻ സ്റ്റോറിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ......
ന്യൂഡൽഹി:രാജ്യത്ത് പുതിയ ലോ കോളേജുകൾ സ്ഥാപിക്കുന്നതിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ). നിയമവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള കർശന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. ......
തിരുവനന്തപുരം: രാജ്യം എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ ആരോഗ്യമേഖലയിൽ നിർണായക സാന്നിധ്യമായ എച്ച്എല്എല് ലൈഫ്കെയർ ലിമിറ്റഡ് എച്ച്എല്എല് തങ്ങളുടെ പ്രവർത്തനങ്ങളുടെ അറുപതാം വാർഷികത്തിൽ എത്തിനിൽക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എല്എല്. ......
പിസ്സ, ബർഗർ, ഡെസേർട്ട് എന്നിവയാണോ നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ? ഇവയൊക്കെ ആരോഗ്യഭക്ഷണങ്ങളായി മാറുന്ന മനോഹരമായ ലോകത്തെപറ്റി നമുക്കൊന്ന് സ്വപ്നം കണ്ടാലോ? പക്ഷേ ആ സ്വപ്നം യാഥാർഥ്യമാവുന്നതു വരെ, അതായത് ചീസ് നിറഞ്ഞ പിസ്സ, വേവിച്ച ബ്രോക്കോളി പോലെ ആരോഗ്യകരമാകുന്ന കാലം വരും വരെ പ്രമേഹം നിയന്ത്രിക്കുന്നവർ, തങ്ങളുടെ മുന്നിലെത്തുന്ന ഭക്ഷണങ്ങൾ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കേണ്ടത് വളരെ അനിവാര്യമാണ്.
പ്രമേഹരോഗികൾക്കായുള്ള പോഷകാഹാര നിർദ്ദേശങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാകില്ല. ഒരു വ്യക്തിയുടെ ചുറ്റുപാടിനും അവരുടെ സംസ്കാരത്തിനും അനുയോജ്യമായ രീതിയിൽ ഭക്ഷണം തെരഞ്ഞെടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ പ്രസിദ്ധീകരിച്ച മാർഗ്ഗരേഖകളിൽ സൂചിപ്പിക്കുന്നുണ്ട്. ......
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, കൊച്ചി മഹായിടവകയുടെ ബിഷപ്പായി റവ. കുര്യൻ പീറ്റർ തിരഞ്ഞെടുക്കപ്പെട്ടു. മഹായിടവകയിലെ മുതിർന്ന വൈദികനായ റവ.......
എറണാകുളം : കരിത്തല സെൻ്റ്. ജോസഫ്സ് യു പി സ്കൂൾ ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.......